പാവറട്ടി തിരുനാൾ പാർക്കിങ്

പാവറട്ടി തിരുനാൾ പാർക്കിങ്

Read More

പാവറട്ടി തിരുനാൾ 2023

പാവറട്ടി തിരുനാൾ 2023

Read More

നേർച്ച ഊട്ടിനുള്ള ചെത്ത് മാങ്ങ അച്ചാർ തയ്യാറാക്കി തുടങ്ങി

: പാവറട്ടി : വി.യൗസേപ്പിതാവിന്റെ നേർച്ച ഊട്ടിനുള്ള ചെത്ത് മാങ്ങ അച്ചാർ തയ്യാറായി തുടങ്ങി. രാവിലെ 7.30ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം തീർത്ഥകേന്ദ്രം റെക്ടർ റവ.ഫാ ജോൺസൺ ഐനിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. അസി.വികാരിമാരായ റവ. ഷിന്റോ മാറോക്കി , റവ.ഫാ. ഹേഡ്‌ലി നീലങ്കാവിൽ, ട്രസ്റ്റിമാരായ വി.എസ് സെബി, ജസ്റ്റിൻ ഒ.ജെ, ലെസ്ലി ജോസഫ് , ജോയ് എ.ജെ ഊട്ട് കമ്മറ്റി കൺവീനർമാരായ സേവ്യർ കുറ്റിക്കാട്ട്, ഷൈജു ചിരിയങ്കണ്ടത്ത്, കൊച്ചു മാത്യു ഒലക്കേങ്കിൽ, സേവ്യർ വാഴപ്പിള്ളി എന്നിവർ […]

Read More

പാവറട്ടി തീർഥ കേന്ദ്രത്തിൽ തിരുനാളിനു കൊടികയറി

തിരുനാളിന്കൊടികയറി : പാവറട്ടി : കേരളത്തിലെപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാവറട്ടി വി.യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിൽ തിരുനാളിന് കൊടിക്കയറി. തിരുന്നാൾ കൊടിയേറ്റം കാലത്ത് 5.30 ന്റെ കുർബാനയ്ക്കു ശേഷം തീർത്ഥകേന്ദ്രം റെക്ടർ റവ.ഫാ.ജോൺസൺ ഐനിക്കൽ നിർവ്വഹിച്ചു. റവ.ഫാ. ഷിന്റോ മാറോക്കി , റവ.ഫാ ഹേഡ്ലി നീലങ്കാവിൽ ട്രസ്റ്റിമാരായ വി.എസ് സെബി, ഒ.ജെ ജസ്റ്റിൽ , ലെസ്ലി ജോസഫ് , ജോയ് എ.ജെ എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി തിരുനാളിന് ഒരുക്കമായുള്ള നവനാൾ കുർബാന തിരുനാൾ ദിവസം വരെ 5.30 ന്‌അർപ്പിക്കപ്പെടും. […]

Read More

പാവറട്ടി തിരുനാൾ മെയ് 6,7,8 തീയതികളിൽ

പാവറട്ടി വി.യൗസേപ്പിതാവിന്റെ തീർഥ കേന്ദ്രത്തിലെ തിരുനാൾ മെയ് 6,7,8 (വെള്ളി, ശനി , ഞായർ) തീയതികളിൽ സമുചിതമായി ആഘോഷിക്കുന്നു. എട്ടാമിടം മെയ് 15 (ശനി) .

Read More

Postal Cover Release 2021

വിശുദ്ധ യൗസേപ്പിതാവിന്റെ വര്ഷാചരണത്തോട് അനുബന്ധിച്ച് പാവറട്ടി തീർഥ കേന്ദ്രത്തിൽ തപാൽ വകുപ്പിന്റെ സഹകരണത്തോടെ സ്‌പെഷൽ പോസ്റ്റൽ കവർ പ്രകാശനം നടത്തി . തീർഥ കേന്ദ്രം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ അധ്യക്ഷത വഹിച്ചു. റീജിയണൽ പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീമതി മറിയാമ്മ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. പാവറട്ടി തീർഥ കേന്ദ്രവും വി. യൗസേപ്പിതാവിന്റെ ചിത്രവും ലോഗോയും ആലേഖനം ചെയ്ത കവറിന് മേൽ തീർഥ കേന്ദ്രത്തിന്റെ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട് . വി.യൗസേപ്പിതാവിന്റെ ചിത്രം ആലേഖനം ചെയ്ത മൈ സ്റ്റാമ്പിന്റെ […]

Read More

വി.യൗസേപ്പിതാവിന്റെ വർഷം

പരിശുദ്ധ ഫ്രാൻസീസ് പാപ്പ ആഹ്വാനം ചെയ്ത വി.യൗസേപ്പിതാവിന്റെ വർഷം ഔദ്യോഗിക ഉദ്ഘാടനം ജനുവരി 3 ഞായറാഴ്ച ഉച്ചത്തിരിഞ്ഞു ആറുമണിക്ക് വി.യൗസേപ്പിതാവിന്റെ ഇന്ത്യയിലെ പ്രശസ്ത തീർഥ കേന്ദ്രമായ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥ കേന്ദ്രത്തിൽ തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രുസ് താഴത്ത് നിർവ്വഹിച്ചുകൊണ്ടു പതാക ഉയർത്തുന്നു. തുടർന്ന് ആഘോഷമായ കുർബാനയും മറ്റു പരിപാടികളും . ഈ അവസരത്തിൽ വി.യൗസേപ്പിതാവിന്റെ വർഷത്തിൽ വിവിധങ്ങളായ ആത്മീയ – സാമൂഹിക – ആതുരശുശ്രൂഷ – തൊഴിൽ – സാംസ്കാരിക പ്രവർത്തനങ്ങൾക്ക് തുടക്കം […]

Read More

Fr. Renald Pulikkodan , New Ast. Vicar

സ്ഥലം മാറിപ്പോകുന്ന അസി. വികാരി ബഹു. ക്രിസ്റ്റീൻ ചിറമ്മൽ അച്ചന് പകരമായി ഫാ. റെണാൾഡ്‌ പുലിക്കോടൻ ചാർജ് എടുത്തു. മേരിമാതാ സെമിനാരി ഇടവകാംഗമായ ഫാ. റെണാൾഡ്‌, ജർമ്മൻ ഭാഷാ പണ്ഡിതനും മികച്ച വാഗ്മിയുമാണ്.

Read More

Bon Voyage to Assistant Vicars

പാവറട്ടി തീര്‍ഥ കേന്ദ്രത്തിലെ ഒരു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്ന ഫാ. റോജോ എലവത്തിങ്കല്‍ അച്ചനും ഫാ. ബെന്നി കൈപ്പുള്ളി പറമ്പന്‍ അച്ചനും നന്ദിയുടെ പൂച്ചെണ്ടുകള്‍ . ഫാ. റോജോ പുത്തന്‍ പീടിക ഇടവകയിലെക്കും ഫാ. ബെന്നി എറവ് കപ്പല്‍ പള്ളി ഇടവകയിലേക്കുമാണ് പോകുന്നത്.

Read More

Food Festival 2017 on December 2017

Read More

Bible Convention 2017

LIVE CAST  STARTS FROM  4.30 PM TO 9.30 PM 

Read More

kakkassery Station Chappel Feast 2017

പാവറട്ടി ഇടവകയുടെ കാക്കശ്ശേരി കുരിശു പള്ളിയില്‍ പരി. അമലോല്‍ഭവമാതാവിന്റെ തിരുനാളിന് പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍ കൊടികയറ്റി. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. സനോജ് അറങ്ങാശ്ശേരി, കൈക്കാരന്മാര്‍ തുടങ്ങിയവര്‍ സനിഹിതരായിരുന്നു. നവനാള്‍ ആഘോഷം ആരംഭിച്ചു.

Read More

Biblia 2017

ബിബ്ലിയ 2017 – സാഹിത്യ ക്യാമ്പ് ഉദ്ഘാടനം: ഫാദർ .ദേവസ്സി പന്തല്ലൂക്കാരൻ

Read More

Parish Assembly

  ആധുനിക കാലഘട്ടത്തിൽകുടുംബവും വിശ്വാസവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി പാവറട്ടി ഇടവകയിൽ അസംബ്ലി സംഘടിപ്പിച്ചു.തീർത്ഥ കേന്ദ്രം റെക്ടർ റവ.ഫാ.ജോസഫ് പുവ്വത്തൂക്കാരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആശ്രമദേവാലയം പ്രിയോർ റവ.ഫാ.ജോസ് ചിറ്റിലപ്പിള്ളി അനുഗ്ര പ്രഭാഷണം നടത്തി. രൂപത മോഡറേറ്റർ റവ.ഫാ: ട്വിങ്കിൾ വാഴപ്പിള്ളി, ഇടവക റിസോഴ്സ് പേഴ്സണും സെക്രട്ടറിയുമായ ഡോ.ആന്റോ ലിജൊ, ഡോ. ഡെയ്സൺ പാണേങ്ങാടൻ ,ആൻറണി എന്നിവർ വിഷയാവതരണം നടത്തി മാനേജിംഗ് ട്രസ്റ്റി ചാക്കോ,. ട്രസ്റ്റിമാരായ കെ.ജെ.ആന്റണി, സാംസൺ ചിരിയങ്കണ്ടത്ത്.,കേന്ദ്രസമിതി കൺവീനർ എ.എൽ.കുരിയാക്കു, ജോഷി […]

Read More