സ്ഥലം മാറിപ്പോകുന്ന അസി. വികാരി ബഹു. ക്രിസ്റ്റീൻ ചിറമ്മൽ അച്ചന് പകരമായി ഫാ. റെണാൾഡ് പുലിക്കോടൻ ചാർജ് എടുത്തു. മേരിമാതാ സെമിനാരി ഇടവകാംഗമായ ഫാ. റെണാൾഡ്, ജർമ്മൻ ഭാഷാ പണ്ഡിതനും മികച്ച വാഗ്മിയുമാണ്.