News

July 2018

പള്ളിനട ടൈൽസ്  വിരിക്കുന്നതിനു  സ്പോൺസർമാരെ ക്ഷണിക്കുന്നു

പാവറട്ടി തീർത്ഥകേന്ദ്രം  പള്ളിനട ടൈൽസ്  വിരിക്കുന്നതിനു  സ്പോൺസർമാരെ ക്ഷണിക്കുന്നു . സംഭാവനകള്‍ അയക്കേണ്ട ബാങ്ക് അക്കൌണ്ട് താഴെ കൊടുക്കുന്നു. Account No: 0706053000000001 St. Joseph’s Parish Shrine IFSC SIBL0000706 The South Indian Bank Ltd.,  Paluvai Branch  

Read More

May 2018

Transfer of Priests

Read More

March 2018

Last Wednsday in Lent

പാവറട്ടി തീർഥ കേന്ദ്രത്തിൽ നോമ്പിലെ അവസാന ബുധനാഴ്ചയാചരണവും അതിരൂപതാ കെ.സി.വൈ.എം യുവജന ദിനാചരണവും മാർച്ച് 28 ബുധൻ രാവിലെ പത്ത് മണിക്ക് . മുഖ്യ കാർമ്മികൻ : തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ . തുടർന്ന് വിശുദ്ധന്റെ ഊട്ടു നേർച്ച. വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നു.

Read More

തിരുനാള്‍ പരിപാടികള്‍

 തിരുനാള്‍ പരിപാടികള്‍  തിരുനാള്‍ പരിപാടികള്‍

Read More

February 2018

Bon Voyage to Assistant Vicars

പാവറട്ടി തീര്‍ഥ കേന്ദ്രത്തിലെ ഒരു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്ന ഫാ. റോജോ എലവത്തിങ്കല്‍ അച്ചനും ഫാ. ബെന്നി കൈപ്പുള്ളി പറമ്പന്‍ അച്ചനും നന്ദിയുടെ പൂച്ചെണ്ടുകള്‍ . ഫാ. റോജോ പുത്തന്‍ പീടിക ഇടവകയിലെക്കും ഫാ. ബെന്നി എറവ് കപ്പല്‍ പള്ളി ഇടവകയിലേക്കുമാണ് പോകുന്നത്.

Read More

December 2017

Food Festival 2017 on December 2017

Read More

November 2017

Inauguration of Bible Convention

Read More

Bible Convention 2017

LIVE CAST  STARTS FROM  4.30 PM TO 9.30 PM 

Read More

October 2017

kakkassery Station Chappel Feast 2017

പാവറട്ടി ഇടവകയുടെ കാക്കശ്ശേരി കുരിശു പള്ളിയില്‍ പരി. അമലോല്‍ഭവമാതാവിന്റെ തിരുനാളിന് പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍ കൊടികയറ്റി. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. സനോജ് അറങ്ങാശ്ശേരി, കൈക്കാരന്മാര്‍ തുടങ്ങിയവര്‍ സനിഹിതരായിരുന്നു. നവനാള്‍ ആഘോഷം ആരംഭിച്ചു.

Read More

Biblia 2017

ബിബ്ലിയ 2017 – സാഹിത്യ ക്യാമ്പ് ഉദ്ഘാടനം: ഫാദർ .ദേവസ്സി പന്തല്ലൂക്കാരൻ

Read More

Parish Assembly

  ആധുനിക കാലഘട്ടത്തിൽകുടുംബവും വിശ്വാസവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി പാവറട്ടി ഇടവകയിൽ അസംബ്ലി സംഘടിപ്പിച്ചു.തീർത്ഥ കേന്ദ്രം റെക്ടർ റവ.ഫാ.ജോസഫ് പുവ്വത്തൂക്കാരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആശ്രമദേവാലയം പ്രിയോർ റവ.ഫാ.ജോസ് ചിറ്റിലപ്പിള്ളി അനുഗ്ര പ്രഭാഷണം നടത്തി. രൂപത മോഡറേറ്റർ റവ.ഫാ: ട്വിങ്കിൾ വാഴപ്പിള്ളി, ഇടവക റിസോഴ്സ് പേഴ്സണും സെക്രട്ടറിയുമായ ഡോ.ആന്റോ ലിജൊ, ഡോ. ഡെയ്സൺ പാണേങ്ങാടൻ ,ആൻറണി എന്നിവർ വിഷയാവതരണം നടത്തി മാനേജിംഗ് ട്രസ്റ്റി ചാക്കോ,. ട്രസ്റ്റിമാരായ കെ.ജെ.ആന്റണി, സാംസൺ ചിരിയങ്കണ്ടത്ത്.,കേന്ദ്രസമിതി കൺവീനർ എ.എൽ.കുരിയാക്കു, ജോഷി […]

Read More

September 2017

Offerings online

പാവറട്ടി തീർഥ കേന്ദ്രത്തിലെ വഴിപാടുകൾ ഇനി ഓൺലൈൻ ആയി . എന്ന വെബ്‌സൈറ്റിലൂടെ വഴിപാടുകളും സംഭാവനകളും നേരിട്ട് തീർത്ഥകേന്ദ്രത്തിൽ ബാങ്ക് അക്കൗണ്ടിലേക്ക് അടക്കാനുള്ള സൗകര്യം കാത്തലിക് സിറിയൻ ബാങ്കുമായി ഉണ്ടാക്കിയ ധാരണയിൽ സാധ്യമായിത്തുടങ്ങി. പരിപാടി തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോസഫ് പൂവ്വത്തൂക്കാരൻ ഉദ്‌ഘാടനം ചെയ്തു. കോർഡിനേറ്റർ ബോസ് ആന്ററണി, ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Read More

Welcome new Trustees

പുതിയ ട്രസ്റ്റിമാരായി എ. ടി.  ഏന്റോ മാസ്റ്റര്‍ , ഓ ജെ ആന്റണി മാസ്റ്റര്‍ , സി  ഡി  ചാക്കോ മാസ്റ്റര്‍ ,   സാംസന്‍ ചിരിയങ്കണ്ടത്ത്  എന്നിവര്‍ ചാര്‍ജ് എടുത്തു.

Read More

Thanks Trustees 2016 – 2017

കഴിഞ്ഞ ഒരു വര്ഷം തീര്‍ഥകേന്ദ്രത്തെ നയിച്ച കൈക്കാരനമാര്‍ ശ്രീ. സി. പി. തോമസ്‌, ശ്രീ ഇ. ജെ. ടി .ദാസ് , ജോസ് തൈക്കാട്ടില്‍ , ബോസ് ആന്റണി മാസ്റര്‍ എന്നിവര്‍ക്ക് നന്ദി.

Read More

അഖണ്ഡ ജപമാല

പാവറട്ടി വി.യൗസേപ്പിതാവിന്റെ തീർഥകേന്ദ്രത്തിൽ  അഖണ്ഡ ജപമാല സെപ്റ്റംബർ 8 രാവിലെ  8.30  മുതൽ വൈകീട്ട് 6.30 വരെ തുടർന്ന് സമാപന സന്ദേശം, ദിവ്യബലി

Read More

August 2017

ഓണാഘോഷം 2017

പാവറട്ടി തീർഥ കേന്ദ്രത്തിൽ നടന്ന ഓണാഘോഷങ്ങൾ. സി. എൽസി. കെ.സി. വൈ എം സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ.  

Read More