Last Wednsday in Lent
പാവറട്ടി തീർഥ കേന്ദ്രത്തിൽ നോമ്പിലെ അവസാന ബുധനാഴ്ചയാചരണവും അതിരൂപതാ കെ.സി.വൈ.എം യുവജന ദിനാചരണവും മാർച്ച് 28 ബുധൻ രാവിലെ പത്ത് മണിക്ക് . മുഖ്യ കാർമ്മികൻ : തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ . തുടർന്ന് വിശുദ്ധന്റെ ഊട്ടു നേർച്ച. വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നു.
Read More
Offerings online
പാവറട്ടി തീർഥ കേന്ദ്രത്തിലെ വഴിപാടുകൾ ഇനി ഓൺലൈൻ ആയി . എന്ന വെബ്സൈറ്റിലൂടെ വഴിപാടുകളും സംഭാവനകളും നേരിട്ട് തീർത്ഥകേന്ദ്രത്തിൽ ബാങ്ക് അക്കൗണ്ടിലേക്ക് അടക്കാനുള്ള സൗകര്യം കാത്തലിക് സിറിയൻ ബാങ്കുമായി ഉണ്ടാക്കിയ ധാരണയിൽ സാധ്യമായിത്തുടങ്ങി. പരിപാടി തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോസഫ് പൂവ്വത്തൂക്കാരൻ ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ ബോസ് ആന്ററണി, ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Read More
അഖണ്ഡ ജപമാല
പാവറട്ടി വി.യൗസേപ്പിതാവിന്റെ തീർഥകേന്ദ്രത്തിൽ അഖണ്ഡ ജപമാല സെപ്റ്റംബർ 8 രാവിലെ 8.30 മുതൽ വൈകീട്ട് 6.30 വരെ തുടർന്ന് സമാപന സന്ദേശം, ദിവ്യബലി
Read More