തീര്‍ത്ഥകേന്ദ്രത്തില പെസഹാ ആചരണം.


വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ പെസഹാ ആചരിച്ചു. കുര്‍ബ്ബാന മദ്ധ്യേ തീര്‍ത്ഥകേന്ദ്രത്തില്‍ കാലുകഴുകല്‍ ശുശൂഷ നടത്തി. ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ മുഖ്യകാര്‍മ്മികനായി. ഫാ. ടോണി വാഴപ്പിള്ളി, ഫാ. ഫിജോ ആലപ്പാടന്‍, ഫാ. സഞ്ജയ് തൈക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.
TAG