BREAKING NEWS
Search

പ്രദക്ഷിണത്തിന് അകമ്പടിയാകാന്‍ വര്‍ണ്ണക്കുടകള്‍

തിരുനാള്‍ പ്രദക്ഷിണത്തിന് അകമ്പടിയാകാന്‍ പട്ടുകുടകള്‍ തയ്യാറായി. 175 പട്ടുകുടകളാണ് വിവിധ വര്‍ണ്ണങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. 139-ാം തിരുനാളിനെ അനുസ്മരിച്ച് 139 വര്‍ണ്ണപ്പട്ടുകുടകള്‍ തിരുനാള്‍ പ്രദക്ഷിണത്തിന് അകമ്പടിയാകും. കൂടാതെ വീടുകളിലേക്ക് വളയെഴുന്നള്ളിപ്പിനായി പട്ടുകുടകള്‍ നല്‍കിയിട്ടുമുണ്ട്.



Pavaratty Shrine

The official web site of Pavaratty Shrine: www.pavarattyshrine.com St Joseph is the patron of this parish and plenty of pilgims flow everyday specially on wednesday.


0 thoughts on “പ്രദക്ഷിണത്തിന് അകമ്പടിയാകാന്‍ വര്‍ണ്ണക്കുടകള്‍