BREAKING NEWS
Search

പാവറട്ടി മരണത്തിരുനാള്‍: തേര്-വള എഴുന്നള്ളിപ്പുകള്‍ ആകര്‍ഷകമായി

തീര്‍ത്ഥകേന്ദ്രത്തിലെ വിശുദ്ധന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് നടന്ന തേര്-വള എഴുന്നള്ളിപ്പുകള്‍ ആകര്‍ഷകമായി. വിവിധ ദേശ സമുദായങ്ങളുടെ നേതൃത്വത്തില്‍ 13 ഓളം തേരുകളാണ് വ്യത്യസ്ത വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലെത്തിയത്. വിവിധ വിശുദ്ധരുടെ ചിത്രങ്ങള്‍ വര്‍ണ്ണദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച തേരുകള്‍ ഉണ്ടായിരുന്നു.


TAG

Pavaratty Shrine

The official web site of Pavaratty Shrine: www.pavarattyshrine.com St Joseph is the patron of this parish and plenty of pilgims flow everyday specially on wednesday.


0 thoughts on “പാവറട്ടി മരണത്തിരുനാള്‍: തേര്-വള എഴുന്നള്ളിപ്പുകള്‍ ആകര്‍ഷകമായി