വാര്ഷിക ധ്യാനം

ഈ വര്ഷത്തെ വാര്ഷിക ധ്യാനം ഏപ്രില് 10, 11, 12 (വ്യാഴം, വെള്ളി, ശനി) തിയ്യതികളില് നടത്തുന്നു. സമയം വൈകീട്ട് 5.30 മുതല് 8.30വര. നയിക്കുന്നത് ഫാ. ബിജു പാണേങ്ങാടന് & ടീം (മുന് ഡയറക്ടര് ആബാ റിട്രീറ്റ് സെന്റര്)
TAG
Author Avatar

“Teachers can change lives with just the right mix of chalk and challenges.”