ഡയാലിസിസ് സഹായ വിതരണംകെ. സി. വൈ. എം. ജീവകാരുണ്യ പ്രര്ത്തനത്തിന്റെ ഭാഗമായി സ്വരൂപിച്ച ഡയാലിസ്സ് ഫണ്ടില് നിന്നും എം. കെ. ഹരിദാസ്, പി. എ. മണി എന്നിവര്ക്കുള്ള സഹായധനം ഫാ. നോബി അന്പൂക്കന് വിതരണം ചെയ്തു.TAG