BREAKING NEWS
Search

സാന്‍ജോസ് മെഗാ ക്വിസ്സ് 2012


സാന്‍ജോസ് പാരിഷ് വോയ്സിന്‍റെ നേതൃത്വത്തില്‍ മെഗാ ക്വിസ്സ് മത്സരം നടത്തുന്നു. 2012 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള പാരിഷ് ബുള്ളറ്റിനില്‍ നിന്നുമായിരിക്കും ചോദ്യങ്ങള്‍. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുന്നതാണ്. പാവറട്ടി ഇടവകാംഗങ്ങള്‍ മാത്രമേ പങ്കെടുക്കാവൂ. പ്രായപരിധി ഇല്ല.
ദിവസം : 2012 ഡിസംബര്‍ 2 ഞായര്‍, സമയം : 2pm



Pavaratty Shrine

The official web site of Pavaratty Shrine: www.pavarattyshrine.com St Joseph is the patron of this parish and plenty of pilgims flow everyday specially on wednesday.


0 thoughts on “സാന്‍ജോസ് മെഗാ ക്വിസ്സ് 2012