BREAKING NEWS
Search

കെ. സി. വൈ. എം.ഡയാലിസിസ് പദ്ധതി


കെ. സി. വൈ. എം. പാവറട്ടിയുടെ ഡയാലിസിസ് പദ്ധതിയുടെ ഭാഗമായി പൂവ്വത്തൂര്‍ തങ്ങാലശ്ശേരി ചന്ദ്രന്‍, തൊയക്കാവ് കടവത്ത് ചന്ദു,  കാണിപ്പയ്യൂര്‍ മേലേവീട്ടില്‍ സുധീഷ് എന്നിവര്‍ക്കുള്ള സഹായധനം ഈസ്റ്റര്‍ ദിനത്തില്‍ പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരിയും കെ. സി. വൈ. എം. ഡയറക്ടറുമായ ഫാ. നോബി അന്പൂക്കന്‍ നല്‍കി.



Pavaratty Shrine

The official web site of Pavaratty Shrine: www.pavarattyshrine.com St Joseph is the patron of this parish and plenty of pilgims flow everyday specially on wednesday.


0 thoughts on “കെ. സി. വൈ. എം.ഡയാലിസിസ് പദ്ധതി