BREAKING NEWS
Search

പുതിയ തുടക്കം


സി. കെ. ജെയ്ക്കബ്, ഇന്‍ഫന്‍റ് ജീസസ്സ് യൂണിറ്റ്ന

ഇന്നലെകള്‍ വിസ്മരിക്കാം
ന്നില്‍ നമുക്ക് ജീവിക്കാം
ുഃഖദുരിത ഭാരങ്ങളെല്ലാം
യേശുവിന്‍ കരങ്ങളിലേല്‍പ്പിച്ചിടാം
ുതിയൊരു തുടക്കം കുറിച്ചിടാം
ുതിയ സൃഷ്ടിയായ് മാറിടാം
ൂര്‍ണ്ണമായ് ദൈവത്തിലാശ്രയിക്കാം
 പാവനാത്മാവിനാല്‍ നിറഞ്ഞിടാം
ദൈവരാജ്യം അന്വേഷിക്കാം
ൃഡവിശ്വാസിയായ് തീര്‍ന്നിടാം
ിത്യത നേടുവാന്‍ കരഞ്ഞിടാം
ിത്യനാം ദൈവത്തിലൊന്നു ചേരാം



Pavaratty Shrine

The official web site of Pavaratty Shrine: www.pavarattyshrine.com St Joseph is the patron of this parish and plenty of pilgims flow everyday specially on wednesday.


0 thoughts on “പുതിയ തുടക്കം