വത്സല പിതാവ്


റൈനി പീയൂസ്, ഫാത്തിമ മാത യൂണിറ്റ്

വത്സല പിതാവ്
ൗസേപ്പിതാവേ താതാ...
ിന്‍ തൃപ്പാദം വണങ്ങിടുന്നേ
നുഗ്രഹത്തിന്‍ മലര്‍ ചൊരിഞ്ഞിടണേ
ൗസേപ്പിതാവേ താത എന്‍ താതാ
            ഉണ്ണിയേശുവിന്‍ താതനായി വാഴും നീ
            ഞങ്ങള്‍ക്കെന്നും തുണയാകണേ
            നീ വഴി നിന്‍ തിരുകുമാരനോടായ്
            പാപികള്‍ ഞങ്ങള്‍ കേണീടുന്നു
ണ്ണിയും മാതാവും താതനും ചേര്‍ന്നാല്‍
ന്തൊരു ചന്തം തിരുകുടുംബം
കുടുംബത്തോട് ചേര്‍ത്തു നിര്‍ത്തണമേ
ാപിയാമെന്‍റ ഈ കുടുംബത്തെ
            തിരുകുടുംബത്തിന്‍ പാലകനേ
            മനുഷ്യകുലത്തിന്‍ പരിക്ഷകനേ
            നല്‍മരണത്തിന്‍ പിതാവേ
            കൃപചൊരിയൂ എന്നും കൃപചൊരിയൂ
TAG