BREAKING NEWS
Search

ഞങ്ങള്‍ തന്‍ മാതൃകയേ



ജെയിന്‍ സിംഗിള്‍സ്, സെന്‍റ് അല്‍ഫോന്‍സ യൂണിറ്റ് 

സഹരക്ഷകയാം അമ്മേ മാതാവേ
ിന്‍ സവിധേ വന്നണയുന്നു നിന്‍ മക്കള്‍
ിന്‍ ജീവിത മാതൃക പിഞ്ചെല്ലാനെന്നും
മ്മേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു
ുല്‍ക്കൂട്ടില്‍ പിറന്ന ദൈവകുമാരനെ
ാരിപുണര്‍ന്ന് ചുംബനമേകിയോളം
ിന്‍ ത്യാഗത്തിന്‍ മാതൃക പിഞ്ചെല്ലാനെന്നും
മ്മേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു
ാല്‍വരിക്കുന്നിലെ സഹനബലിയേ
ടിയില്‍ കിടത്തി സമര്‍പ്പിച്ചോളെ
ിന്‍ അര്‍പ്പണത്തിന്‍ മാതൃക പിഞ്ചെല്ലാനെന്നും
മ്മേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു
പെന്തകുസ്താ നാളില്‍ ശ്ലീഹരോടൊപ്പം
ിശിഹാ ശരീരത്തെ പടുത്തുയര്‍ത്തവളേ
ിന്‍ പ്രേഷിത മാതൃക പിഞ്ചെല്ലാനെന്നും
മ്മേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു






Pavaratty Shrine

The official web site of Pavaratty Shrine: www.pavarattyshrine.com St Joseph is the patron of this parish and plenty of pilgims flow everyday specially on wednesday.


0 thoughts on “ഞങ്ങള്‍ തന്‍ മാതൃകയേ