ആദ്യകുര്‍ബാന സ്വീകരണം


ഈ വര്‍ഷത്തെ ആദ്യകുര്‍ബാനസ്വീകരണം 2012 ജനുവരി 1ാം തിയ്യതി രാവിലെ 7.30 നാണ് നടത്തുന്നത്. ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുക്കമായ ക്ലാസ്സുകള്‍ ഡിസംബര്‍ 1ാം തിയ്യതി ആരംഭിക്കും.  കുട്ടികള്‍ നമസ്കാരങ്ങളെല്ലാം പഠിച്ചൊരുങ്ങി വരേണ്ടതാണ്. 
സ്ഥലം സി. കെ. സി. എല്‍. പി. സ്കൂള്‍.  
സമയം  : 4.15 ുാ  5.15 ുാ.

TAG