പറപ്പൂര് പള്ളിയില് തമുക്ക് തിരുനാള്

സെന്റ് ജോണ്നെപുംസ്യാന്ഫൊറോന പള്ളിയിലെ വിശുദ്ധ റോസയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാള്‍ 20, 21, 22 തീയതികളില്ആഘോഷിക്കും

തിരുനാളിന്റെ കൊടിയേറ്റം 12ന് വൈകീട്ട് അഞ്ചരയ്ക്കുള്ള വിശുദ്ധ കുര്ബാനയോടെ വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് നിര്വഹിക്കും. തുടര്ന്നുള്ള ദിവസങ്ങളില്വൈകീട്ട് അഞ്ചരയ്ക്ക് വിശുദ്ധ കുര്ബാനയും ലദീഞ്ഞും നൊവേനയും ഉണ്ടാകും. തിരുനാളാഘോഷങ്ങള്ക്കായി സി.ടി. ഔസേപ്പ് ജനറല്കണ്വീനറായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു
TAG