അരണാട്ടുകര തിരുനാള്:കമ്മിറ്റി രൂപീകരിച്ചു

സെന്റ് തോമസ് പള്ളിയില്ജനുവരി രണ്ടിന് ആഘോഷിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനായി കമ്മിറ്റി രൂപീകരിച്ചു. വികാരി ഫാ. ഇട്ട്യേശന്കുരിശേരി, ഫാ. ബിജു എടക്കളത്തൂര്എന്നിവര്മുഖ്യരക്ഷാധികാരികളും യു.ജെ.തോമസ് ജനറല്കണ്വീനറുമാണ്
ആന്റണി പാനിക്കുളം, അഡ്വ. ജോണ്പല്ലിശേരി, വിന്സന്റ് ആന്റണി കൂള, സോണി എടപ്പിള്ളി, ലൂവീസ് ചിരിയന്കണ്ടത്ത്, ഷിബു കാഞ്ഞിരത്തിങ്കല്‍, ജോസഫ് രാജ്, ഡഗ്ളസ് ചിറമ്മല്പെരിങ്ങോട്ടുകരക്കാരന്‍, പി.സി.ആന്റണി, പി.ഡി.തോമസ്, സി.. ജോയ്സണ്‍, കെ.എം. ആന്റണി, പോള്മഞ്ഞിയില്എന്നിവര്വിവിധ കമ്മിറ്റി കണ്വീനര്മാരായി 251 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്
TAG