പാവറട്ടി തീര്‍ത്ഥ കേന്ദ്രത്തിÂ എട്ടാമിടതിരുനാള്‍ ഇ¶്

തീര്‍ത്ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ എട്ടാമിടതിരുനാള്‍ ഇ¶് ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് രാവിലെ 10 നുള്ള ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കു ഫാ.ഷോബി ചെട്ടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.ജോണ്‍ അയ്യങ്കാന വചന സന്ദേശം നÂകും. തീര്‍ത്ഥ കേന്ദ്രം വികാരി ഫാ.ജോസ് പുേ¶ാലിപറന്പിÂ സഹവികാരിമാരായ ഫാ.ആന്‍റോ ഒÃൂക്കാരന്‍, ഫാ.ജോണ്‍ പാവറട്ടിക്കാരന്‍, ഫാ.ജോയ് കരിപ്പായ് എ¶ിവര്‍ തിരുകര്‍മ്മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും. വൈകിട്ട് വിശുദ്ധ യൗസേപ്പിതാവിന്‍റെ വള,ലിÃിപ്പൂ എഴു¶ള്ളിപ്പുകള്‍ വാദ്യമേളങ്ങളുടെ അകന്പടിയോടെ തീര്‍ത്ഥ കേന്ദ്രത്തിലെത്തി സമാപിക്കും.
TAG